സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ അറ്റ്ലിയും, അല്ലു അർജുനും ഒന്നിച്ചൊരുക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈയിടെ പുറത്തുവന്നിരുന്നല്ലോ! ഈ ചിത്രം ഏകദേശം 800 കോടി രൂപ ബജറ്റിലാണ് ഒരുങ്ങുന്നതെന്നുള്ള റിപ്പോർട്ടുകളുണ്ട്. ഇതിൽ അല്ലു അർജുനൊപ്പം മൃണാൽ താക്കൂർ, ജാൻവി കപൂർ, ഒരു ഹോളിവുഡ് നടി എന്നിവരാണ് നായകികളായി എത്തുന്നത് എന്നും പറയപ്പെടുന്നുണ്ട്. ......
പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമയുടെ ഭാഗമായി നടന്ന പരിപാടിക്കിടെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പ്രസ്താവന സിനിമാലോകത്ത് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. മലയാള സിനിമയിൽ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട് എന്നും ഇനിയും അത് ആവർത്തിച്ചാൽ അത് വലിയ പ്രശ്നങ്ങൾക്ക് കാരണമായി തീരുമെന്നുമായിരുന്നു തന്റെ പ്രസംഗത്തിനിടെ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞത്. ......
ടർബോ എന്ന സിനിമയിലെ മികച്ച അഭിനയത്തെ മുൻനിർത്തി ശ്രീമതി ബിന്ദു പണിക്കർക്ക് കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ മികച്ച സഹനടികുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2024 നാടകചാര്യനായ എ. കെ പുതുശ്ശേരിയുടെ പത്നി ശ്രീമതി ഫിലോമിന പുതുശ്ശേരിയും , മുഖ്യമന്ത്രി ശ്രീ. ......
തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ ശിവകാർത്തികേയൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങൾ എ.ആർ.മുരുകദാസ് സംവിധാനം ചെയ്യുന്ന 'മദരാസി'യും, സുധ കൊങ്ങര സംവിധാനം ചെയ്യുന്ന 'പരാശക്തി'യുമാണ്. ഇതിൽ 'മദരാസി' ആദ്യം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. ......
2023-ൽ പുറത്തിറങ്ങി വമ്പൻ വിജയമായ തമിഴ് ചിത്രമാണ് രജനികാന്ത് നായകനായി നെൽസൺ സംവിധാനം ചെയ്ത 'ജയിലർ'. ഇതിൽ രജിനികാന്തിനൊപ്പം മോഹൻലാൽ, ശിവരാജ് കുമാർ, ജോക്കി ഷെറാഫ് , വസന്ത് രവി, രമ്യ കൃഷ്ണൻ, യോഗി ബാബു തുടങ്ങി ഒരുപാട് താരങ്ങൾ അഭിനയിച്ചിരുന്നു. ......
ഓപ്പറേഷൻ സിന്ദൂറിന് പിന്തുണ പ്രഖ്യാപിച്ചതിനുപിന്നാലെ തനിക്കുനേരേയുണ്ടായ സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് ബോളിവുഡ് താരം ഹിന ഖാൻ. ഇന്ത്യക്കാരിയല്ലായിരുന്നുവെങ്കിൽ താൻ ഒന്നുമല്ലെന്നും എന്നും ഇന്ത്യക്കാരിയായിരിക്കുമെന്നും താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. ......
ചെന്നൈ: തമിഴ് ചലച്ചിത്ര മേഖലയിലെ മുതിർന്ന ഗാനരചയിതാവും കവിയുമായ വൈരമുത്തുവിന്റെ അമ്മ അങ്കമ്മാൾ അന്തരിച്ചു. ഇന്നലെ വൈകിട്ടാണ് അങ്കമ്മാൾ അന്തരിച്ചത്. ......
പ്രണയിക്കുന്ന സമയത്ത് താൻ നടിയാണെന്ന വിവരം ജഗത്തിനോട് പറഞ്ഞിരുന്നില്ലെന്ന് നടി അമല പോൾ. ഗർഭിണിയായ ശേഷമായിരുന്നു തങ്ങളുടെ വിവാഹമെന്നും തുറന്നു പറഞ്ഞു. ......
ഫുൾഫിൽ സിനിമാസ് നിർമ്മാണം നിർവഹിച്ച് നവാഗതനായ റിനോയ് കല്ലൂർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ഒരു റൊണാൾഡോ ചിത്രം' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അൻവർ റഷീദ് തുടങ്ങി നിരവധി പേരാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തത്.
സങ്കീർണ്ണമായ കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന വൈവിധ്യമാർന്നതും തീവ്രവുമായ ഒരു ആഖ്യാനത്തെ പോസ്റ്റർ സൂചിപ്പിക്കുന്നു. ......